Posts

Showing posts from December, 2022

TEACHING PRACTICE PHASE - 1 Weekly Report.(19-12-2022 to 22-12-2022)

  ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിംഗ് പ്രാക്ടീസിന്റെ 27 ദിവസങ്ങൾ 22- -12- 2022ന്  പൂർത്തിയായി. ഈ ആഴ്ചയിൽ (19-12-2022 to 22-12-2022) നാല് ദിവസമായിരുന്നു സ്കൂളിൽ പ്രവർത്തിദിനങ്ങൾ ആയി ഉണ്ടായിരുന്നത് .കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ നടക്കുന്നതിനാൽ അസംബ്ലിയോ മറ്റ് വിശേഷദിനാചരണങ്ങളോ ഒന്നും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല. തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ എനിക്ക് എക്സാം ഡ്യൂട്ടി ലഭിച്ചിരുന്നു. പരീക്ഷ ഹാളിൽ അധ്യാപകന്റെ നേതൃത്വത്തിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് ഈ ദിവസങ്ങളിലെ അനുഭവങ്ങളിൽ കൂടി എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. അതോടൊപ്പം തന്നെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകർ സമയബന്ധിതമായി തന്നെ നിർദ്ദേശങ്ങൾ ഒക്കെ നൽകുകയും ചെയ്തിരുന്നു. പരീക്ഷ നടത്തിപ്പ് ചുമതല  ഒരു അധ്യാപകൻ ചെയ്യേണ്ട കർത്തവ്യം ആയതുകൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ ചെയ്യുവാൻ ഞാൻ ശ്രമിച്ചു. 9, 10 ക്ലാസിലെ കുട്ടികൾക്ക് രാവിലെ 9:30 മുതൽ 12:00 മണി വരെയും എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഉച്ചയ്ക്കുശേഷം ഒന്നര മുതൽ മൂന്നര വരെ ആയിരുന്നു പരീക്ഷ ഉണ്ടായിരുന്നത് .വ്യാഴാഴ്ചയോടെ സ്കൂളിൽ എല്ലാ കുട്ടിക...

TEACHING PRACTICE PHASE - 1 Day 27

Image
 

TEACHING PRACTICE PHASE - 1 Day 26

Image
 

TEACHING PRACTICE PHASE - 1 Day 25

Image
 

TEACHING PRACTICE PHASE - 1 Day 24

Image

TEACHING PRACTICE PHASE - 1 Weekly Report.(12-12-2022 to 16-12-2022)

 2021 - 2023 ബി എഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 23 ദിനങ്ങൾ ഇന്നലെ(16-12-2022) പൂർത്തിയായി. സ്കൂൾ കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചതിനാൽ ഈയാഴ്ചകളിൽ റെഗുലർ ക്ലാസ്സുകൾ തിങ്കൾ , ചൊവ്വ എന്നീ ദിവസങ്ങളിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പരീക്ഷയോട് അനുബന്ധിച്ച കുട്ടികൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള റിവിഷൻ ക്ലാസുകൾ ആയിരുന്നു കൂടുതൽ നൽകിയിരുന്നത്. ലെസൺ പ്ലാൻ പ്രകാരം ക്ലാസ്സ് എടുക്കുന്ന 9 സി   ക്ലാസിൽ അധ്യാപകൻ നൽകിയിരുന്ന 3 പാഠഭാഗങ്ങൾ (സാമ്പത്തിക വളർച്ചയും സാമ്പത്തിക വികസനവും, ജനസംഖ്യ കുടിയേറ്റം വാസസ്ഥലങ്ങൾ, സമന്വയത്തിന്റെ ഇന്ത്യ) സമയബന്ധിതമായി തന്നെ പഠിപ്പിച്ചു കഴിയുകയും അതോടൊപ്പം തന്നെ മുൻവർഷത്തെ ചോദ്യപേപ്പറുകൾ കുട്ടികൾക്ക് വേണ്ടി വിശകലനം ചെയ്തു കൊടുക്കുകയും ചെയ്തു. ഡിസംബർ 14ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷ ഇരുപത്തിരണ്ടാം തീയതി വരെയാണ് ഉള്ളത്. ആയതിനാൽ ബുധൻ,വ്യാഴം, വെളളി എന്നീ ദിവസങ്ങൾ ബി എഡ് കരിക്കുല ത്തിൻറെ മൂന്നാം സെമസ്റ്ററു മായി ബന്ധപ്പെട്ട പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി വിനിയോഗിച്ചു. അതോടൊപ്പം തന്നെ സ്കൂളിൻറെ പരീക്ഷ നടത്തിപ്പുമായി ബന്ധപ...

TEACHING PRACTICE PHASE - 1 Day 23

Image
 

TEACHING PRACTICE PHASE - 1 Day 22

Image
 

TEACHING PRACTICE PHASE - 1 Day 21

Image
 

Video work

https://youtu.be/EkO52C4YvqQ?si=uDteFzzQBNUJeZ8R   Title: ഇരുണ്ട ലോകവും ചെറിയ മനുഷ്യരും.

TEACHING PRACTICE PHASE - 1 Day 20

Image
 

TEACHING PRACTICE PHASE - 1 Day 19

Image
 

TEACHING PRACTICE PHASE - 1 Weekly Report.(05-12-2022 to 09-12-2022)

  2 021 - 2023 ബി എഡ് കരിക്കുല ത്തിൻറെ ഭാഗമായുള്ള ടീച്ചിങ് പ്രാക്ടീസിന്റെ 18 ദിനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി (9-12-2022). രണ്ടാം സെമസ്റ്റർ യൂണിവേഴ്സിറ്റി എക്സാമിനോട് അനുബന്ധിച്ചുള്ള ഇടവേളകൾക്ക് ശേഷമാണ് ( 5 -12- 2022) ടീച്ചിങ് പ്രാക്ടീസ് പുനരാരംഭിച്ചത്. ആയതിനാൽ വിവിധ ക്ലാസുകളിൽ പഠിപ്പിച്ചു കൊണ്ടിരുന്ന സോഷ്യൽ സയൻസ് പാഠഭാഗങ്ങളിൽ തുടർച്ച നഷ്ടപ്പെട്ടിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് പുനരാരംഭിക്കുന്നതിന് മുൻപ് തന്നെ 8, 9 ക്ലാസുകളിലെ സോഷ്യൽ സയൻസ് അധ്യാപകരിൽ നിന്നും ഇനി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ മുൻകൂട്ടി ചോദിച്ചു മനസ്സിലാക്കുകയും വരുന്ന ദിവസങ്ങളിലേക്കുള്ള ലെസ്സൺ പ്ലാൻ തയ്യാറാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ അധ്യാപന ദിവസങ്ങളിൽ ടൈംടേബിൾ പ്രകാരമല്ലായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. എന്തെന്നാൽ സ്കൂളിൽ, കുട്ടികൾക്ക് ക്രിസ്മസ് പരീക്ഷ വരുന്ന ഡിസംബർ 14ന് ആരംഭിക്കുന്നു . ആയതിനാൽ സോഷ്യൽ സയൻസ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ അധികമായിരുന്നു .അതിനാൽ കൂടുതൽ ക്ലാസുകൾ ഓരോ ദിവസങ്ങളിലും കൈകാര്യം ചെയ്തിരുന്നു . അതുകൊണ്ട് തന്നെ 8,9 ക്ലാസുകളിലെ വിവിധ ഡിവിഷനുകളിൽ അധ്യാപകരുടെ ...

TEACHING PRACTICE PHASE - 1 Day 18

Image
 

TEACHING PRACTICE PHASE - 1 Day 17

Image
 

TEACHING PRACTICE PHASE - 1 Day 16

Image
 

TEACHING PRACTICE PHASE - 1 Day 15

Image