Posts

Showing posts from August, 2023

Innovative work report

Image
 

Weekly Report : 8 : TEACHING PRACTICE PHASE - 2 (31-07-2023 to 01-08-2023)

 ബിഎഡ് കരിക്കുലത്തിന്റെ ഭാഗമായുള്ള രണ്ടാംഘട്ട ടീച്ചിങ് പ്രാക്ടീസിന്റെ 35 ദിനങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കി (31-07-2023 to 01-08-2023).നാലാം സെമസ്റ്ററിന്റെ ഭാഗമായുള്ള ഈ ടീച്ചിങ് പ്രാക്ടീസ് ചൊവ്വാഴ്ചയോടുകൂടി അവസാനിക്കുകയായിരുന്നു. ടീച്ചിംഗ് പ്രാക്ടീസ് വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷവും അതോടൊപ്പം തന്നെ എൻറെ കുട്ടികളെ വിട്ടു പിരിയുന്നതിന്റെ വിഷമം ഒരുപോലെ അനുഭവപ്പെട്ടിരുന്നു. ഈ  ദിവസങ്ങളിലായി ഞാൻ പഠിപ്പിച്ചിരുന്നത് 9 A,9 D എന്നീ ക്ലാസ്സുകളിലായിരുന്നു.മലയാളം മീഡിയം ആയിരുന്നു 9 A ക്ലാസ്സിൽ സാമൂഹ്യ ശാസ്ത്രം ഭാഗം ഒന്നിലെ, ആദ്യത്തെ മൂന്ന് അധ്യായങ്ങൾ ആയ ' മധ്യകാല ലോകം അധികാര കേന്ദ്രങ്ങൾ ,കിഴക്കും പടിഞ്ഞാറും വിനിമങ്ങളുടെ കാലഘട്ടം, ഇന്ത്യൻ ഭരണഘടന അവകാശങ്ങളും കർത്തവങ്ങളും കർത്തവ്യങ്ങളും ഭാഗം രണ്ടിലെ അധ്യയങ്ങളായ സർവ്വസർവ്വവും സൂര്യനാൽ , കാലത്തിൻറെ കയ്യൊപ്പുകൾ എന്നീ അധ്യായങ്ങൾ പൂർത്തിയാക്കിയിരുന്നു.അതോടൊപ്പം തന്നെ പ്രസ്തുത പാഠഭാഗത്തിലെ മൂന്നാമത്തെ അധ്യായമായ ദേശീയ വരുമാനം എന്ന അധ്യായം ആരംഭിക്കുകയും ദേശീയ വരുമാനം കണക്കാക്കുന്നതിന് വേണ്ടി പരിഗണിക്കുന്ന വിവിധ രീതികളെയും കുറിച്ച...

TEACHING PRACTICE PHASE - 2 Day -35

Image